ഭൗതികമായ മോഹങ്ങളില്‍ ബുദ്ധി വ്യാപരിക്കുന്നവരാണ് വിഗ്രഹങ്ങളുള്‍പ്പടെയുള്ള വ്യാജദൈവങ്ങളെ ആരാധിക്കുന്നത് (ഭഗവത് ഗീത അധ്യായം 7 ശ്ലോകം 20)
പ്രകൃതിപ്രതിഭാസത്തെ (അഗ്നി,വെള്ളം, വായു തുടങ്ങിയ) ആരാധിക്കുന്നവന്‍ അന്ധകാരത്തില്‍ പ്രവേശിക്കുന്നു. നിര്‍മിത വസ്തുക്കളെ (മേശ,കസേര,പ്രതിമ തുടങ്ങിയ) ആരാധിക്കുന്നവന്‍ ഘോരാന്ധകാരത്തില്‍ പ്രവേശിക്കുന്നു. (യജുര്‍വേദം ചാപ്റ്റര്‍ 40 വോ. 9)
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപട നാട്യക്കാരെ പോലയാകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിസിനഗോഗുകളിലും തെരുവീഥികളിലും കോണുകളിലും നിന്നുപ്രാര്‍ത്ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു അവര്‍ക്ക് പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന് കതകടച്ച് രഹസ്യമായി നിന്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും (മത്തായി 6 വേ. 5,6)
0 Comments