കുന്തീ പുത്രാ നീ ധര്‍മ്മയുദ്ധം ചെയ്യുക. യുദ്ധം ചെയ്യാതെ നീ പിന്തിരിഞ്ഞാല്‍ നിനക്ക് ഈ ലോക ജീവിതം നരക തുല്യമാകും.പരലോകത്ത് നരകം ലഭിക്കും. യുദ്ധം ചെയ്താല്‍ ഈ ലോകത്ത് നീ ജേതാവാകും, പരലോകത്ത് സ്വര്‍ഗം ലഭിക്കും. (ഭഗവത് ഗീത അധ്യായം 2, ശ്ലോകം 3132)
ശ്രീകൃഷ്ണന്‍ അര്‍ജുനനോട് ഹേ അര്‍ജുനാ..! കുന്തിയുടെ പുത്രാ.. യുദ്ധം ചെയ്യുക..നീ കൊല്ലപ്പെട്ടാല്‍ പ്രശ്‌നമൊന്നുമില്ല. നീ സ്വര്‍ഗത്തില്‍ പ്രവേശിക്കും. നീ വിജയിച്ച മടങ്ങി വരികയാണെങ്കില്‍ ഈ ലോകത്തിലെ സൗഭാഗ്യങ്ങള്‍ നിനക്ക് ലഭിക്കും.
(ഭഗവത് ഗീത അധ്യായം 2, ശ്ലോകം 37)

0 Comments